ad
Deshabhimani

പൊന്നാട് സ്‍കൂളിൽ 
അഡ്മിഷൻ തുടങ്ങി

പൊന്നാട് ഗവ.എൽ പി സ്‍കൂളിൽ ആദ്യ അഡ്മിഷൻ ഫാറം പഞ്ചായത്ത്‌ 
സ്ഥിരം സമിതി അധ്യക്ഷൻ വി കെ ഉല്ലാസ് ഏറ്റുവാങ്ങുന്നു

പൊന്നാട് ഗവ.എൽ പി സ്‍കൂളിൽ ആദ്യ അഡ്മിഷൻ ഫാറം പഞ്ചായത്ത്‌ 
സ്ഥിരം സമിതി അധ്യക്ഷൻ വി കെ ഉല്ലാസ് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jan 15, 2026, 01:34 AM | 1 min read

മണ്ണഞ്ചേരി

പൊന്നാട് ഗവ.എൽ പി സ്കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി കെ ഉല്ലാസ് ആദ്യ അഡ്മിഷൻ ഫാറം ഏറ്റുവാങ്ങി. പഞ്ചായത്ത്‌ അംഗം സൽ‍മ അസീസ്, പ്രഥമാധ്യാപകൻ കെ ആർ സിബു, സീനിയർ അസി. ആശാദേവി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home