Deshabhimani

കൂട്ടനടത്തവുമായി കുട്ടിക്കൂട്ടം

Kootta Nadatham

ശിശുദിനവും പ്രമേഹദിനവും സംയുക്തമായി ആഘോഷിച്ച് ചുനക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി 
സ്‌കൂളിലെ കുട്ടികൾ സംഘടിപ്പിച്ച കൂട്ടനടത്തം

വെബ് ഡെസ്ക്

Published on Nov 15, 2025, 12:11 AM | 1 min read

ചുനക്കര

ശിശുദിനവും പ്രമേഹദിനവും സംയുക്തമായി ആചരിച്ച് ചുനക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾക്കുട്ടികൾ കൂട്ടനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തംഗം സി അനു ഫ്ലാഗ്ഓഫ് ചെയ്‌തു. പ്രിൻസിപ്പൽ ജെ സജി, അധ്യാപകരായ എം ജയശ്രീ, പി എസ് സ്‌മിത, അഞ്‌ജലി, സുനി എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home