Deshabhimani

പുറക്കാട് എസ്എന്‍എം എച്ച്എസ്എസ് ജേതാക്കള്‍

അമ്പലപ്പുഴ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഓവറോൾ കലാകിരീടം നേടിയ 
പുറക്കാട് ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ ഓവറോൾ കലാകിരീടം ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Nov 07, 2026, 01:19 AM | 1 min read

അമ്പലപ്പുഴ

ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ 207 പോയിന്റുമായി പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കന്‍ഡറി സ്‌കൂളിന് ഓവറോൾ കിരീടം. 204 പോയിന്റുമായി അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കന്‍ഡറി സ്‌കൂൾ രണ്ടും 107 പോയിന്റുമായി പല്ലന മഹാകവി കുമാരനാശാൻ ഹയർ സെക്കന്‍ഡറി സ്‌കൂൾ മൂന്നും സ്ഥാനക്കാരായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മനീഷ് പുറക്കാട് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home