Deshabhimani

വാട്ടർ എടിഎം പ്രവർത്തനം തുടങ്ങി

Water ATM

തെക്കേക്കര പഞ്ചായത്ത് പല്ലാരിമംഗലം ജങ്ഷനിൽ സ്ഥാപിച്ച വാട്ടർ എടിഎം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് 
പ്രസിഡന്റ്‌ കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 12:27 AM | 1 min read

മാവേലിക്കര

തെക്കേക്കര പഞ്ചായത്തിന്റെ മൂന്നാമത്തെ വാട്ടർ എടിഎം പല്ലാരിമംഗലം ജങ്ഷനിൽ പ്രവർത്തനം തുടങ്ങി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയ വിനോദ്, വൈസ്‌പ്രസിഡന്റ്‌ ജി വിഷ്‌ണു, ഡോ. കെ മോഹൻകുമാർ, എന്നിവർ പങ്കെടുത്തു. ശുദ്ധമായ തണുത്ത വെള്ളവും ചൂടുവെള്ളവും ഒന്ന്‌, രണ്ട്‌, അഞ്ച്‌,10 രൂപ നിരക്കുകളിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home