Deshabhimani

കെഎസ്‌ടിഎ ജില്ലാ സമ്മേളനം കോതമംഗലത്ത്‌

KSTA District Conference

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം 
കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 03:03 AM | 1 min read

കോതമംഗലം


കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) മുപ്പത്താറാം ജില്ലാ സമ്മേളം ഡിസംബർ 5, 6 തീയതികളിൽ കോതമംഗലത്ത് നടക്കും.


സംഘാടകസമിതി രൂപീകരണയോഗം കോതമംഗലം ടൗൺ യുപി സ്കൂളിൽ കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ജി ആനന്ദകുമാർ (ചെയർമാൻ), എം നിയാസ് (കൺവീനർ), എം എസ് രഞ്ജു (ട്രഷറർ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home