പരിക്കേറ്റ എം ശിവപ്രസാദിനെ സന്ദർശിച്ചു

കെഎസ്‌യു ഗുണ്ടകളുടെയും പൊലീസിന്റെയും ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനെ കെഎസ്‌കെടിയു നേതാക്കൾ സന്ദർശിക്കുന്നു
ഹരിപ്പാട്
എസ്‌എഫ്‌ഐ പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ ആഹ്ലാദപ്രകടനത്തിന് നേരെ കെഎസ്‌യു ഗുണ്ടകളും പൊലീസും നടത്തിയ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം -ശിവപ്രസാദിനെ തിരുവനന്തപുരത്തെ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ കെഎസ്‌കെടിയു നേതാക്കൾ സന്ദർശിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി എം സത്യപാലൻ, സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി എന്നിവരാണ് സന്ദർശിച്ചത്.










0 comments