Deshabhimani

വീണ ഷാംജിയെ അനുമോദിച്ചു

salam
വെബ് ഡെസ്ക്

Published on Nov 06, 2026, 02:05 AM | 1 min read

അമ്പലപ്പുഴ

മഹാത്മാഗാന്ധിയൂണിവേഴ്സിറ്റിയിൽനിന്നും ബിബിഎ എൽഎൽബിക്ക് ഉന്നതവിജയം നേടിയ വീണ ഷാംജിയെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം അനുമോദിച്ചു. മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി സുദർശനൻ എസ് നീർക്കുന്നം ഒപ്പമുണ്ടായി. സിപിഐ എം ഏരിയ സെക്രട്ടറി നീർക്കുന്നം തെക്കുംമുറി വീട്ടിൽ സി ഷാംജിയുടെയും ചന്ദ്രലേഖയുടെയും മകളാണ് വീണ ഷാംജി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home