Deshabhimani

പുസ്‌തകോത്സവവും ചലച്ചിത്രമേളയും തുടങ്ങി

പുസ്‌തകോത്സവവും ചലച്ചിത്രമേളയും തുടങ്ങി.

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച പുസ്തകോത്സവം സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 02:31 AM | 1 min read

കോട്ടയം
സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുസ്‌തകോത്സവവും ചലച്ചിത്രമേളയും തുടങ്ങി. കെ എം സുധാകരൻ നഗറിൽ(തിരുനക്കര മൈതാനം) ആരംഭിച്ച പുസ്‌തകോത്സവം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ എസ്‌ രഞ്‌ജിത്‌ അധ്യക്ഷനായി. എം കെ പ്രഭാകരൻ, സുനിൽ തോമസ്‌ എന്നിവർ സംസാരിച്ചു. ചാർളി ചാപ്ലിൻ നഗറിൽ(തിരുനക്കര മൈതാനം) ആരംഭിച്ച ചലച്ചിത്രമേള കെ സുരേഷ്‌കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. പി ഷാനവാസ്‌ അധ്യക്ഷനായി. ബി ആനന്ദക്കുട്ടൻ, പി ജെ വർഗീസ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home