Deshabhimani

കൈനകരി ജലോത്സവം

ആവേശമുണർത്തി വഞ്ചിപ്പാട്ടും കൈകൊട്ടിക്കളിയും ​

CBL

കൈനകരി ജലോത്സവത്തിന്റെ ഭാഗമായുള്ള വഞ്ചിപ്പാട്ട് മത്സരം മുൻ എംഎൽഎ സി കെ സദാശിവൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 07, 2026, 12:29 AM | 1 min read

തകഴി

ചാമ്പ്യൻസ് ബോട്ട് ലീഗ് സിബിഎൽ കൈനകരി ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം മുൻ എംഎൽഎ സി കെ സദാശിവൻ ഉദ്ഘാടനം ചെയ്തു. ​പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് അധ്യക്ഷയായി . സ്ഥിരംസമിതി അധ്യക്ഷ സിജി ബോണി , ബ്ലോക്ക് പഞ്ചായത്തംഗം എസ് സുധി മോൻ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ കെ എ പ്രമോദ്, വൈസ് പ്രസിഡന്റ് എസ് ഡി രവി എന്നിവർ സംസാരിച്ചു. വഞ്ചിപ്പാട്ട്, കൈകൊട്ടിക്കളി മത്സരങ്ങൾ അരങ്ങേറി.പാലാ കമ്യൂണിക്കേഷൻസ് അവതരിപ്പിച്ച ഗാനമേളയും നടന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home