ad
Deshabhimani

വി എ ബേബിയെ അനുസ്‌മരിച്ചു

anusmaranam

വി എ ബേബി അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 12:36 AM | 1 min read

ആലപ്പുഴ

സിപിഐ എം കൊമ്മാടി ലോക്കൽ സെക്രട്ടറി, ട്രേഡ് യൂണിയൻ നേതാവ്, കൊമ്മാടി യുവജന വായനശാല സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന വി എ ബേബിയെ അനുസ്മരിച്ചു. കൊമ്മാടി യുവജന വായനശാലയിൽ നടന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. വി എസ് മണി അധ്യക്ഷനായി. വി ടി രാജേഷ്, പി പി പവനൻ , കെ ജെ പ്രവീൺ, വി ജി വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ യോഗം അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home