Deshabhimani

വി എസ് അജയനെ അനുസ്‌മരിച്ചു

anusmaranam

വി എസ് അജയൻ അനുസ്മരണം സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 26, 2026, 12:34 AM | 1 min read

കായംകുളം

സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായിരുന്ന വി എസ് അജയന്റെ എട്ടാം അനുസ്‌മരണ സമ്മേളനം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. സ്‌മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. തുടർന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ബാബു ദിവാകരൻ അധ്യക്ഷനായി. പി ഗാനകുമാർ, ബി അബിൻഷാ, എസ് നസീം, കെ പി മോഹൻദാസ്, പി സുരേഷ്‌കുമാർ, സി എ അഖിൽകുമാർ, പി എസ് ശിവപ്രസാദ്, രാധിക സന്തോഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home