ad
Deshabhimani

വി എസിന്‌ 
സ്‌മരണാഞ്‌ജലി

vs
വെബ് ഡെസ്ക്

Published on Jul 23, 2026, 02:05 AM | 1 min read

ആലപ്പുഴ ​

അമ്പലപ്പുഴ താലൂക്ക്‌ ചെത്തുതൊഴിലാളി യുണിയൻ വി എസ് അനുസ്‌മരണവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. വൈസ്‌പ്രസിഡന്റ്‌ വി ഡി അംബുജാക്ഷൻ അനുസ്-മരണ പ്രഭാഷണം നടത്തി. ടി അനിൽകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ വി അനിരുദ്ധൻ, വി കെ സുധാകരൻ, കെ ഡി ബേബിക്കുട്ടൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home