ad
Deshabhimani

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

dyfi

പരീക്ഷ ക്രമക്കേടിനെതിരെ ഡൽഹിയിൽ പൊരുതുന്ന സമരപോരാളികളെ അടിച്ചമർത്തിയ പൊലീസ് അതിക്രമത്തിനെതിരെ ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on Jul 23, 2026, 02:30 AM | 1 min read

കൂത്താട്ടുകുളം


ഡൽഹിയിൽ പൊലീസ് അതിക്രമത്തിനെതിരെ ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക്‌ കമ്മിറ്റി പ്രതിഷേധിച്ചു.


സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ് കൃഷ്‌ണദാസ് അധ്യക്ഷനായി. അരുൺ അശോകൻ, വിജയ് രഘു, ആകാശ് പ്രസാദ്, എം കെ കിരൺ, അനന്തു മോഹൻ, നിധിൻ നാരായണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home