ad
Deshabhimani

രജീഷിനും -അനന്ദുവിനും സ്‌മരണാഞ്ജലി

എം രജീഷ് -– അനന്ദു അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

എം രജീഷ് -– അനന്ദു അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 29, 2026, 12:49 AM | 1 min read

​കലവൂർ
ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക്‌ സെക്രട്ടറിയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന എം രജീഷിന്റെയും എസ്എഫ്ഐ, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അനന്ദുവിന്റെയും രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. ​ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്തു. റോഷൻ എസ് രമണൻ അധ്യക്ഷനായി. പാർടി ഏരിയ സെക്രട്ടറി പി രഘുനാഥ്, അഡ്വ. ആർ രാഹുൽ, ജയിംസ് ശമുവേൽ, വി ഡി അംബുജാക്ഷൻ, ആർ റിയാസ്, എം എസ് അരുൺ, ആർ രഞ്ജിത്, എസ് അഭിലാഷ് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home