Deshabhimani

വ്യാപാരി വ്യവസായി ഏകോപന സമിതി കൺവൻഷന്‍

വ്യാപാരി വ്യവസായി ഏകോപന സമിതി കൺവൻഷന്‍

വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര നിയോജക മണ്ഡലം കൺവൻഷനും തെരഞ്ഞെടുപ്പ് പൊതുയോഗവും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:31 AM | 1 min read

ചാരുംമൂട്

വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര നിയോജക മണ്ഡലം കൺവൻഷനും തെരഞ്ഞെടുപ്പ് പൊതുയോഗവും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൽ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ജേക്കബ് വി സ്കറിയ, കെ എസ് മുഹമ്മദ്, ഹരി നാരായണൻ, പി സി ഗോപാലകൃഷ്ണൻ, ജി മണിക്കുട്ടൻ, കെ എൻ അനിരുദ്ധൻ, പി സോമരാജൻ, ഗിരീഷ് അമ്മ, ജോസഫ് ജോൺ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജി മണിക്കുട്ടൻ (പ്രസിഡന്റ്), ജോസഫ് ജോൺ (ജനറൽ സെക്രട്ടറി), മുസ്തഫാ റാവുത്തർ (രക്ഷാധികാരി), ആർ സുരേഷ് കുമാർ (വർക്കിങ് പ്രസിഡന്റ്), എസ് ഗിരീഷ് (ട്രഷറർ), ശിവദാസൻ തട്ടാരമ്പലം, അയ്യൂബ് ഖാൻ, ഡി തമ്പാൻ, ദേവരാജൻ, സുനിൽ അനുഗ്രഹ (വൈസ് പ്രസിഡന്റുമാര്‍), വിജയകുമാർ, സുരേഷ് കൃപ, മഹേന്ദ്രദാസ്, സി ജോയ്, സോമൻ ഉപാസന, നന്ദകമാർ (സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home