വന്മഴി പള്ളിയോടം നീരണിഞ്ഞു

വന്മഴി പള്ളിയോടം നീരണയുന്നു
ചെങ്ങന്നൂർ
പമ്പ നദിയിൽ പള്ളിയോടക്കടവിൽ വന്മഴി പള്ളിയോടം നീരണിഞ്ഞു. എൻഎസ്എസ് കരയോഗം പ്രസിഡന്റ് വി ജി മനോഹരൻ, സെക്രട്ടറി കെ ആർ ജയകുമാർ, ട്രഷറർ ഉണ്ണികൃഷ്‌ണൻ കർത്താ, താലൂക്ക് എൻഎസ്എസ് യൂണിയൻ ഭരണസമിതി അംഗം കൃഷ്‌ണകുമാർ കൃഷ്‌ണവേണി, പള്ളിയോടം ക്യാപ്റ്റൻ ജയലാൽ, വൈസ് ക്യാപ്റ്റൻ ജിഷ്‌ണു ഗോപിനാഥ്, വൈസ്‌പ്രസിഡന്റ് മധുസൂദനൻനായർ, ജോയിന്റ് സെക്രട്ടറി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. അന്നദാനവും നടത്തി.










0 comments