പോസ്റ്റർ പ്രകാശിപ്പിച്ചു

ആലപ്പുഴ
കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന പോസ്റ്റർ ജില്ലാ സെക്രട്ടറി സി ആർ ബിജു ജില്ലാ പൊലീസ-്‌മേധാവി എം പി മോഹനചന്ദ്രന് നൽകി പ്രകാശിപ്പിച്ചു. അമ്പലപ്പുഴ ഡിവൈഎസ-്‌പി കെ എൻ രാജേഷ്, ആലപ്പുഴ നർകോട്ടിക് സെൽ ഡിവൈഎസ-്‌പി ബി പങ്കജാക്ഷൻ, ആലപ്പുഴ സ്റ്റേറ്റ് സ-്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ-്‌പി എസ് ബിനു, അസോസിയേഷൻ ജില്ലാ ട്രഷറർ എൻ ഹാഷിർ എന്നിവർ സംസാരിച്ചു.










0 comments