ad
Deshabhimani

ഓഫീസ് പരിസരം ശുചീകരിച്ചു

cleaning

എൻജിഒ യൂണിയന്റെ ജില്ലാ രജിസ്ട്രാർ ഓഫീസ് പരിസര ശുചീകരണം മുനിസിപ്പൽ കൗൺസിലർ സൗമ്യരാജ് ഉദ-്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 31, 2026, 02:30 AM | 1 min read

ആലപ്പഴ

കേരള എൻജിഒ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയ കമ്മിറ്റി ജില്ലാ രജിസ്ട്രാർ ഓഫീസ് പരിസരം ശുചീകരിച്ചു. യൂണിയൻ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടന്ന മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായായിരുന്നു ശുചീകരണം. മുനിസിപ്പൽ കൗൺസിലർ സൗമ്യരാജ് ഉദ-്‌ഘാടനംചെയ-്‌തു. യൂണിയൻ ഏരിയ പ്രസിഡന്റ് എച്ച് വിജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സതീഷ് കല്യാണി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ ഇന്ദിര, കെ എ പ്രേംജി, കെ ആർ ബിനു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് പ്രിയലാൽ, ടി എം ഷൈജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home