നഗരസഭ കൈയൊഴിഞ്ഞു; പൊലീസ് വെട്ടിമാറ്റി

കായംകുളം ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡരികിലുള്ള മരച്ചില്ലകൾ പൊലീസ് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നു
കായംകുളം
ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡിൽ വാഹനയാത്രികർക്ക് ഭീഷണിയായി നിന്ന മരച്ചില്ലകൾ പൊലീസ് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റി. നാട്ടുകാർ പലതവണ നഗരസഭയിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. തുടർന്നാണ് ട്രാഫിക് യൂണിറ്റിലെ എസ്ഐ ഹാരിസിന്റെ നേതൃത്വത്തിലാണ് മരച്ചില്ലകൾ മുറിച്ചുമാറ്റിയത്.









0 comments