ad
Deshabhimani

വഴിയോരക്കച്ചവട തൊഴിലാളി 
യൂണിയൻ സമ്മേളനം

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ കഞ്ഞിക്കുഴി ഏരിയ സമ്മേളനം  സിപിഐ എം ഏരിയ കമ്മിറ്റി അംഗം  എസ് ദേവദാസ് ഉദ്ഘാടനംചെയ്യുന്നു

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ കഞ്ഞിക്കുഴി ഏരിയ സമ്മേളനം സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് ദേവദാസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 12:35 AM | 1 min read

കഞ്ഞിക്കുഴി
വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ കഞ്ഞിക്കുഴി ഏരിയ സമ്മേളനം മാരാരിക്കുളം രക്തസാക്ഷി സ്‌മാരക മന്ദിരത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് ദേവദാസ് ഉദ്ഘാടനംചെയ്‌തു. എം പി സുഗുണൻ അധ്യക്ഷനായി. ജില്ലാ വൈസ്‌പ്രസിഡന്റ് സി പ്രസാദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പ്രസന്ന കുഞ്ഞുമോൻ, ഇ ആർ പൊന്നൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി കെ പ്രസാദ് (പ്രസിഡന്റ്), പ്രസന്ന കുഞ്ഞുമോൻ (സെക്രട്ടറി), കെ ഡി സകേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home