ചേപ്പാട് എംസിഎഫിന് കല്ലിട്ടു

ചേപ്പാട് പഞ്ചായത്ത് നിര്‍മിക്കുന്ന എംസിഎഫിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി കല്ലിടുന്നു
കാർത്തികപ്പള്ളി
ചേപ്പാട് പഞ്ചായത്ത് നിര്‍മിക്കുന്ന എംസിഎഫിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ അധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ വിശ്വപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ വി സനിൽകുമാർ, ഐ തമ്പി, ഷൈനി, ടി തുളസി, കെ എസ് ശാലിനി എന്നിവർ സംസാരിച്ചു.









0 comments