സാഫ് മാസച്ചന്ത നടത്തി

സാഫ് മാസച്ചന്ത നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
സൊസൈറ്റി ഫോർ അസിസ്‌റ്റൻസ് ടു ഫിഷർ വിമണിന്റെ (സാഫ്) കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ മാസച്ചന്ത നടത്തി. നഗരസഭയിൽ നടന്ന മാസച്ചന്ത ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനംചെയ്‌തു. വൈസ്ചെയർമാൻ ജോസ് ചെല്ലപ്പൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ മായ രാജേന്ദ്രൻ, രശ്‌മി സനിൽ, എ എം നൗഫൽ, സി ജ്യോതിമോൾ, എസ് ഫൈസൽ, കൗൺസിലർമാരായ ലൈല ബീവി, കെ കെ സിനു, ശോഭ, ആർ കണ്ണൻ, സെക്രട്ടറി എസ് സനിൽ, സാഫ് അസിസ്‌റ്റന്റ് നോഡൽ ഓഫീസർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു.










0 comments