ad
Deshabhimani

അനുസ്‌മരണവും
സാഹിത്യസംഗമവും

ചേർത്തല സംസ്‌കാര സംഘടിപ്പിച്ച പ്രസന്നൻ അന്ധകരനഴി അനുസ്‌മരണവും  സാഹിത്യസംഗമവും ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ  എസ്‌ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല സംസ്‌കാര സംഘടിപ്പിച്ച പ്രസന്നൻ അന്ധകരനഴി അനുസ്‌മരണവും സാഹിത്യസംഗമവും ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എസ്‌ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 15, 2026, 01:01 AM | 1 min read

ചേർത്തല
സംസ്‌കാര പ്രോഗ്രാം കോ –ഓർഡിനേറ്ററായിരുന്ന പ്രസന്നൻ അന്ധകാരനഴിയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. അനുസ്‌മരണവും സാഹിത്യസംഗമവും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്‌ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. വെട്ടയ്‌ക്കൽ മജീദ് അധ്യക്ഷനായി. ജീവിതരേഖ പുസ്‌തകമായി പുറത്തിറക്കിയ കെ കെ ദിനേശനെ ആദരിച്ചു. പി ആർ രാമചന്ദ്രൻ, ഗീത തുറവൂർ, ബേബി തോമസ്, കെ കെ ജഗദീശൻ, പീറ്റർ കോളിൻസ്, ജോസ് ആറുകാട്ടി, തണ്ണീർമുക്കം ഷാജി, പ്രദീപ് കൊട്ടാരം എന്നിവർ സംസാരിച്ചു. രചയിതാക്കൾ സാഹിത്യസൃഷ്‌ടികൾ അവതരിപ്പിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home