Deshabhimani

പി എസ് സി ജീവനക്കാർ പെൻഡൗൺസമരത്തിൽ

പി എസ് സി ജീവനക്കാരുടെ പെൻഡൗൺ സമരം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു ഉദ്‌ഘാടനംചെയ്യുന്നു

പി എസ് സി ജീവനക്കാരുടെ പെൻഡൗൺ സമരം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 12:17 AM | 1 min read

ആലപ്പുഴ
കേരള പബ്ലിക് സർവീസ് കമീഷനെ തകർക്കാൻ നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ പിഎസ്‌സി എപ്ലോയീസ് യൂണിയൻ പെൻ ഡൗൺ സമരം നടത്തി. പി എസ് സി ജില്ലാ ഓഫീസിന് മുന്നിൽ നടന്ന പ്രകടനവും വിശദീകരണ യോഗവും യൂണിയൻസംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജെ സീമ അധ്യക്ഷയായി. ടി എ ബിജു, വൈ സലാഹുദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

badminton

01

print edition യൂത്ത്‌ ഒളിമ്പിക്സ് ബാഡ്‌മിന്റൺ; തൻവി സെമിയിൽ
basket Ball

04

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ; എറണാകുളം, ആലപ്പുഴ, 
കോട്ടയം മുന്നേറുന്നു
Migwael

05

print edition മിഗ്വേയേലിന്റെ 
മരണത്തിൽ അന്വേഷണം
Kunya

06

print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റോമയെ 3–2ന് തോൽപ്പിച്ചു; യുണൈറ്റഡ്‌ വിജയവഴിയിൽ
deshabhimani section

Recommended

Deshabhimani
Home