ad
Deshabhimani

ഉയരപ്പാത നിർമാണ കമ്പനി 
ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

തുറവൂർ-– അരൂർ ഉയരപ്പാത നിർമാണ കമ്പനിയായ അശോക ബിൽഡേഴ്സിന്റെ തുറവൂർ ഓഫീസിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് വി കെ സൂരജ് ഉദ്ഘാടനംചെയ്യുന്നു

തുറവൂർ-– അരൂർ ഉയരപ്പാത നിർമാണ കമ്പനിയായ അശോക ബിൽഡേഴ്സിന്റെ തുറവൂർ ഓഫീസിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് വി കെ സൂരജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 19, 2025, 01:27 AM | 1 min read

അരൂർ
തുറവൂർ-–അരൂർ ഉയരപ്പാത നിർമാണത്തിനിടയിൽ സ-്കെെബീം തകർന്നുവീണതിൽ അശോക കമ്പനിയുടെ അനാസ്ഥ പരിഹരിക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, കമ്പനി ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുറവൂർ കവലയിൽനിന്ന് അശോക കമ്പനിയുടെ ഓഫീസിലേക്ക് നടന്ന മാർച്ച് ജില്ലാ വൈസ---്പ്രസിഡന്റ് വി കെ സൂരജ് ഉദ്ഘാടനംചെയ-്തു. എം എസ് അഭിജിത്ത് അധ്യക്ഷനായി. ബി അഭിജിത്ത്, സി എസ് അഖിൽ , ജെ എ ജയകൃഷ-്ണൻ, ബിലാൽ മുഹമ്മദ്, പി എസ് റിയാൻ, നന്ദുസുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home