ad
Deshabhimani

പ്രതിഷേധ മാർച്ചും ധർണയും

Pradi
വെബ് ഡെസ്ക്

Published on Aug 19, 2026, 12:35 AM | 1 min read

മാന്നാർ

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ മഹിളാ അസോസിയേഷൻ മാന്നാർ ഈസ്റ്റ്, വെസ്റ്റ്, സൗത്ത് കമ്മിറ്റികൾ ചേർന്ന് കുരട്ടിശ്ശേരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ല കമ്മിറ്റി അംഗം എംകെ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. അനീഷാ ബിജു അധ്യക്ഷയായി. പ്രേമലത, അനിമോൾ, ഗംഗാദേവി, ലത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home