ad
Deshabhimani

മഴക്കാലപൂർവ ശുചീകരണം

cleaning

പത്തിയൂരിൽ പുരോഗമിക്കുന്ന ശുചീകരണപ്രവർത്തനങ്ങൾ

വെബ് ഡെസ്ക്

Published on May 12, 2026, 12:13 AM | 1 min read

കായംകുളം

​പത്തിയൂർ പഞ്ചായത്തിലെ 21 വാർഡിലും മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു. ഓടകളും നീരൊഴുക്ക് തോടുകളും റോഡുകളുടെ ഇരുവശങ്ങളും വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം. തോടുകളിലെ പോളവാരൽ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചു. ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും ആരോഗ്യസേനാ അംഗങ്ങളും പങ്കാളികളായി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home