Deshabhimani

ജനകീയ ചർച്ച സംഘടിപ്പിച്ചു

public descussion

പുരോഗമന കലാസാഹിത്യ സംഘം ഹരിപ്പാട് ഏരിയ കമ്മിറ്റ ജനാധിപത്യവും ഫാസിസവും ഇന്ത്യയിൽ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചർച്ച ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 07, 2026, 12:22 AM | 1 min read

ഹരിപ്പാട്

പുരോഗമന കലാസാഹിത്യസംഘം  ഹരിപ്പാട് ഏരിയ കമ്മിറ്റി കേരളവർമ സ്‌മാരക സെൻട്രൽ ലൈബ്രറിയുടെ സഹകരണത്തോടെ  ജനാധിപത്യവും ഫാസിസവും ഇന്ത്യയിൽ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം ഉദ്ഘാടനംചെയ്‌തു. ലൈബ്രറി പ്രസിഡന്റ്  ഇളനെല്ലൂർ തങ്കച്ചൻ അധ്യക്ഷനായി. സിപിഐ എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം അഡ്വ. ടി എസ് താഹ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ആർ രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home