ad
Deshabhimani

എം കെ സാനു അനുസ്‌മരണം

MK Sanu

പുതുപ്പള്ളി ചേവണ്ണൂർ ശ്രീ നാരായണ കൾച്ചറൽ മിഷൻ സംഘടിപ്പിച്ച 
ശ്രീനാരായണ കുടുംബസംഗമവും പ്രൊഫ. എം കെ സാനു അനുസ്മരണവുംമുൻ പൊലീസ് സൂപ്രണ്ട് കെ എൻ ബാൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2025, 12:00 AM | 1 min read

​കായംകുളം ​

പുതുപ്പള്ളി ചേവണ്ണൂർ ശ്രീ നാരായണ കൾച്ചറൽ മിഷൻ നേതൃത്വത്തിൽ ശ്രീനാരായണ കുടുംബസംഗമവും പ്രൊഫ. എം കെ സാനു അനുസ്‌മരണവും നടന്നു. കൂട്ടുംവാതുക്കൽക്കടവിൽ നടന്ന കുടുംബ സംഗമം മുൻ പൊലീസ് സൂപ്രണ്ട് കെ എൻ ബാൽ ഉദ്ഘാടനംചെയ്തു. കൾച്ചറൽ മിഷൻ ചെയർമാൻ ഡോ. രഘു അഞ്ചയിൽ അധ്യക്ഷനായി. മുൻവിവരാവകാശ കമീഷണർ ഡോ. അബ്ദുൽ ഹക്കീം, പഞ്ചായത്ത് പ്രസിഡന്റ്‌ എസ്‌ പവനനാഥൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home