ad
Deshabhimani

print edition പ്ലസ് വണ്‍; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ഇന്ന്‌

PLUS ONE
വെബ് ഡെസ്ക്

Published on Aug 03, 2026, 03:04 AM | 1 min read

തിരുവനന്തപുരം : ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ഫലം തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കും. ചൊവ്വയും ബുധനും പ്രവേശനം നേടാം. 41,200 സീറ്റിലേക്കാണ്‌ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌. ഹയർ സെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ https://hscap.kerala.gov.in/ ൽ വിവരങ്ങൾ ലഭ്യമാകും. സപ്ലിമെന്ററിഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌. ഇതിനുശേഷം സ്‌കൂൾ, കോഴ്‌സ്‌ മാറ്റത്തിന്‌ അവസരമുണ്ടാകും. തുടർന്ന്‌ സ്‌പോട്ട്‌ അഡ്‌മി
ഷനും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home