ad
Deshabhimani

മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Mini
വെബ് ഡെസ്ക്

Published on Jul 26, 2026, 01:44 AM | 1 min read

കായംകുളം

മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി നഗറുകളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പത്തിയൂർ പഞ്ചായത്തിലെ കാടാശേരി നഗറിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സ്വിച്ച്ഓൺ മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് താഹ നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ മുരളി പച്ചംകുളത്ത് അധ്യക്ഷനായി. പത്തിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ബി പ്രശാന്ത്, വിജിതവിജയൻ, ബി ഹരികുമാർ, പി ആർ ശ്രീജിത്ത്‌, എസ് ഗോപിനാഥപിള്ള, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home