ad
Deshabhimani

ബന്ദിപ്പൂകൃഷി വിളവെടുത്തു

ബന്ദിപ്പൂകൃഷി

അറുനൂറ്റിമംഗലത്തെ ജില്ലാ വിത്തുൽപ്പാദന കേന്ദ്രത്തിലെ ബന്ദിപ്പൂകൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 12:14 AM | 1 min read

മാവേലിക്കര

അറുനൂറ്റിമംഗലത്തെ ജില്ലാ വിത്തുൽപ്പാദന കേന്ദ്രത്തിനോട് ചേർന്ന് നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സന്ധ്യ ബെന്നി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി വിശ്വനാഥൻ, ബി രാജലക്ഷ്‌മി, അതില രാജു, മഞ്‌ജു വിജയകുമാർ, ടി യശോധരൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home