ad
Deshabhimani

മഹിളാ അസോ. പ്രതിഷേധിച്ചു

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കുന്നതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ തണ്ണീർമുക്കം  മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ കമ്മിറ്റിയംഗം  ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കുന്നതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ തണ്ണീർമുക്കം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ കമ്മിറ്റിയംഗം ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 12:44 AM | 1 min read

തണ്ണീർമുക്കം
സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കുന്നതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ തണ്ണീർമുക്കം മേഖലാ കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗംഅഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനംചെയ്തു. വിജയശ്രീ സുനിൽ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബിജി അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം സിന്ധുവിനു, മേഖല സെക്രട്ടറി ലീന അൻവർ, ഏരിയ കമ്മിറ്റി അംഗങ്ങളായ റെജി പ്രകാശൻ, സുധർമ സന്തോഷ്, പ്രജിത ഹരി, റോഷ്ന മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home