ad
Deshabhimani

എം കുട്ടപ്പനെ അനുസ്‌മരിച്ചു

അനുസ്‌മരിച്ചു

എം കുട്ടപ്പൻ അനുസ്‌മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 12:22 AM | 1 min read

മാവേലിക്കര

സിപിഐ എം ഏരിയ കമ്മിറ്റിയംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എം കുട്ടപ്പന്റെ 23–-ാം ചരമവാര്‍ഷിക ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. രാവിലെ നേതാക്കളും പ്രവര്‍ത്തകരും സ്‌മൃതിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. തുടര്‍ന്ന് അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സി സുധാകരക്കുറുപ്പ് അധ്യക്ഷനായി. ജി അജയകുമാർ, മുരളി തഴക്കര, കോശി അലക്‌സ്‌, ആർ ഹരിദാസൻനായർ, കെ മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home