Deshabhimani

കലാസാഹിത്യ മത്സരങ്ങൾക്ക് 
തുടക്കമായി

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായ കലാസാഹിത്യ മത്സരങ്ങൾ നാടക സംവിധായകൻ 
ജോബ് മഠത്തിൽ ഉദ്ഘാടനംചെയ്യുന്നു

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായ കലാസാഹിത്യ മത്സരങ്ങൾ നാടക സംവിധായകൻ 
ജോബ് മഠത്തിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2025, 02:28 AM | 1 min read

അമ്പലപ്പുഴ

​79-ാ–ാം പുന്നപ്ര വയലാർ വാർഷികവാരാചരണത്തിന്റെ ഭാഗമായി കലാ സാഹിത്യ മത്സരങ്ങൾക്ക് തുടക്കമായി. പുന്നപ്ര കപ്പക്കടയിലെ പി കെ സി സ്മാരക ഹാളിൽ ആരംഭിച്ച മത്സരങ്ങൾ നാടക സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ജോബ് മഠത്തിൽ ഉദ്‌ഘാടനംചെയ്‌തു. ഡി പ്രേംചന്ദ് അധ്യക്ഷനായി. എച്ച്‌ സുബൈർ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home