ad
Deshabhimani

കെഎസ്ടിഎ കൺവൻഷൻ

KSTA

കെഎസ്‌ടിഎ മാവേലിക്കര ഉപജില്ല കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം എം സിന്ധു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 12:32 AM | 1 min read

മാവേലിക്കര

കെഎസ്ടിഎ മാവേലിക്കര ഉപജില്ലാ കൺവൻഷൻ ഗവ. ടിടിഐയിൽ സംസ്ഥാന കമ്മിറ്റിയംഗം എം സിന്ധു ഉദ്ഘാടനംചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയുടെ താളം തെറ്റിക്കുന്ന സെൻസസ് നടപടികൾ ക്രമപ്പെടുത്തണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ഉപജില്ല പ്രസിഡന്റ്‌ എസ് അരവിന്ദ് അധ്യക്ഷനായി. ജില്ല ജോയിന്റ്‌ സെക്രട്ടറി കെ അനിൽകുമാർ, എക്സി.അംഗം യു ദീപ, എസ് സിന്ധു, എം വി ജിജീഷ് കുമാർ, കെ ജ്യോതിഷ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home