ad
Deshabhimani

അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ കെഎസ്‌കെടിയു സമരം

KSKTU

കെഎസ്‌കെടിയു ഹരിപ്പാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറി എം സത്യപാലൻ 
ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 12:17 AM | 1 min read

ഹരിപ്പാട്‌

അന്ത്യോദയ അന്നയോജന പദ്ധതി ഗുണഭോക്‌താക്കളുടെ അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു സമരം സംഘടിപ്പിച്ചു. ഹരിപ്പാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനംചെയ്തു. എം എസ് വി അംബിക അധ്യക്ഷയായി. ഏരിയാ സെക്രട്ടറി പി എം ചന്ദ്രൻ, മേഖലാ സെക്രട്ടറി കെ ഹരികുമാർ നിസ നൗഷീർ, എം രാധാകൃഷ്ണൻ, അബ്ദുൾ ജബ്ബാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home