ad
Deshabhimani

കണ്ണൂർ – കോഴിക്കോട്‌ പാസഞ്ചർ വെസ്‌റ്റ്‌ഹിൽ വരെ

TRAIN
വെബ് ഡെസ്ക്

Published on Jul 20, 2026, 10:46 PM | 1 min read

കോഴിക്കോട്‌: ക്ലോക്ക്‌ ടവർ തകർന്നു വീണതിനെ തുടർന്ന്‌ രണ്ടാം പ്ലാറ്റ്‌ഫോമിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ– കോഴിക്കോട്‌ പാസഞ്ചർ ട്രെയിൻ സർവീസ്‌ വെസ്റ്റ്‌ഹിൽ വരെയാക്കുന്നു. ചൊവ്വ മുതൽ ഞായർ വരെയാണ്‌ സർവീസ്‌ ചുരുക്കുന്നത്‌. കോഴിക്കോടുനിന്ന്‌ കണ്ണൂരേക്ക്‌ പുറപ്പെടേണ്ട ട്രെയിൻ ഇ‍ൗ ദിവസങ്ങളിൽ പകൽ 2.16ന്‌ വെസ്റ്റ്‌ഹില്ലിൽ നിന്നാകും യാത്ര തിരിക്കുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home