കോലേത്തുപടി പെരുങ്ങാറ്റുംപള്ളി റോഡ് തുറന്നു

കോലേത്തുപടി - പെരുങ്ങാറ്റുംപള്ളി റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
ബുധനൂർ പഞ്ചായത്ത് 13–-ാം വാർഡ് തയ്യൂർ കോലേത്തുപടി - പെരുങ്ങാറ്റുംപള്ളി റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി അധ്യക്ഷയായി. പഞ്ചായത്ത് മുൻ പ്രസിഡന്റ് പുഷ്‌പലത മധു, ജി ഉണ്ണികൃഷ്‌ണൻ, നിർമല രവി, അഡ്വ. കെ കെ രാജേഷ്‌കുമാർ, വി ടി ഹരിദാസ്, ശാന്ത വിജയൻ, സുചി സുന്ദരേശൻ എന്നിവർ സംസാരിച്ചു.








0 comments