ad
Deshabhimani

പ്രതിഷേധ പ്രകടനംനടത്തി

dyfi

മുഖ്യമന്ത്രിയുടെ സംരക്ഷണയിൽ മയക്കുമരുന്ന്‌ സംഘം വിലസുന്നതിനെതിരെ ഡിവൈഎഫ്ഐ 
പുന്നപ്രയില്‍ സംഘടപ്പിച്ച പ്രതിഷേധംപ്രകടനം

വെബ് ഡെസ്ക്

Published on Aug 14, 2026, 02:29 AM | 1 min read

അമ്പലപ്പുഴ

മുഖ്യമന്ത്രിയുടെ സംരക്ഷണത്തിൽ സംസ്ഥനത്ത് മയക്കുമരുന്ന് സംഘം വിലസുന്നതിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നപ്ര മാർക്കറ്റ് ജങ്ഷനിൽനിന്ന്‌ കളത്തട്ടുവരെ നടത്തിയ പ്രതിഷേധം ബ്ലോക്ക്‌ സെക്രട്ടറി അമൽ വിജയൻ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് അജയകൃഷ്‌ണൻ, ട്രഷറർ അജ്വാദ്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ ശരത്, ആർ ജിതേഷ്, ഷെമീർ, ഗാഥ ഷാജി, ഷബ്നം എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home