ജനറൽ വർക്കേഴ്സ് യൂണിയൻ മേഖലാ കൺവൻഷൻ

ജനറൽ വർക്കേഴ്സ് യൂണിയൻ പുതിയവിള മേഖലാ കൺവൻഷൻ സിഐടിയു ഏരിയ പ്രസിഡന്റ് കെ പി മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പുതിയവിള മേഖലാ കൺവൻഷൻ സിഐടിയു ഏരിയ പ്രസിഡന്റ് കെ പി മോഹൻദാസ് ഉദ്ഘാടനംചെയ്‌തു. ആർ രാജൻ അധ്യക്ഷനായി. ഡി സന്തോഷ്‌കുമാർ, ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റ് ടി യേശുദാസ്, സി അജികുമാർ, എസ് രാജേഷ്, ഡി അംബുജാക്ഷി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി എസ് ശശിധരൻ (പ്രസിഡന്റ്), ഡി സന്തോഷ്‌കുമാർ (സെക്രട്ടറി), പി ഹരിലാൽ (ട്രഷറർ).










0 comments