ad
Deshabhimani

സ്വാഗതസംഘമായി

കെഎസ്‌കെടിയു സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം എൻ സുധാമണി ഉദ്ഘാടനംചെയ്യുന്നു

കെഎസ്‌കെടിയു സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം എൻ സുധാമണി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 12:28 AM | 1 min read

മാന്നാർ

കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാന്നാർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം എണ്ണയ്‌ക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ സുധാമണി ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ എൻ രാജേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി ടി ജി മനോജ്, കെ നാരായണപിള്ള, സുരേഷ് കലവറ, ജി മോഹനൻ, ശോഭ മഹേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി മോഹനൻ (ചെയർമാൻ), സുരേഷ് കലവറ (വൈസ്ചെയർമാൻ), എൻ രാജേന്ദ്രൻ (കൺവീനർ), ശോഭ മഹേശൻ (ജോയിന്റ്‌ കൺവീനർ). ഒക്‌ടോബർ ഒന്നിനാണ് ഏരിയ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home