ad
Deshabhimani

സ‍ൗജന്യ മെഡിക്കൽ ക്യാമ്പ്

medical camp

നങ്യാർകുളങ്ങര ടികെഎംഎം കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 21, 2026, 12:18 AM | 1 min read

ഹരിപ്പാട്

കായംകുളം എൽമെക്‌സ്‌ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലും സഹാറ ഐ കെയർ സെന്ററും ചേർന്ന്‌ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്‌ മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് താഹ ഉദ്‌ഘാടനംചെയ്‌തു. കോളേജ് ആർഡിസി കൺവീനർ സലികുമാർ അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ മായദേവി, പ്രിൻസിപ്പൽ ഡോ. വേണു, പ്രൊഫ. പി ശ്രീമോൻ, ഡോ. രാജീവ്‌, ശ്രീനിവാസൻ, സനൂപ് ശിവരാമൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home