ad
Deshabhimani

നെഹ്റു ട്രോഫി പന്തലിന്‌ കാൽനാട്ടി

പുന്നമട ഫിനിഷിങ് പോയിന്റിൽ നെഹ്‌റുട്രോഫി വള്ളംകളിയുടെ പന്തലിന്‌ കലക്ടർ ഷാജി വി നായർ കാൽനാട്ടുന്നു

പുന്നമട ഫിനിഷിങ് പോയിന്റിൽ നെഹ്‌റുട്രോഫി വള്ളംകളിയുടെ പന്തലിന്‌ കലക്ടർ ഷാജി വി നായർ കാൽനാട്ടുന്നു

വെബ് ഡെസ്ക്

Published on Aug 02, 2026, 02:18 AM | 1 min read

ആലപ്പുഴ

നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. പുന്നമട ഫിനിഷിങ്‌ പോയിന്റിൽ പന്തലിന്‌ എൻടിബിആർ സൊസൈറ്റി ചെയർമാൻ കലക്ടർ ഷാജി വി നായർ കാൽനാട്ടി. ചടങ്ങിൽ എഡിഎം സി പ്രേംജി,  ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി എസ്  വിനോദ്, റെയ്സ് കമ്മിറ്റിയംഗങ്ങളായ എസ് എം ഇക്ബാൽ, എ വി മുരളി, എം വി അൽത്താഫ്,  പ്രജിത്ത് പുത്തൻ വീട്ടിൽ, കെ എസ് റെജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home