ad
Deshabhimani

ഫുട്‌ബോൾ ലോകകപ്പ്‌ 
പ്രവചന മത്സരം

തലവടി സിഎംഎസ് ഹൈസ്ക്കൂൾ സംഘടിപ്പിച്ച പ്രവചന മത്സരം ചെയർമാൻ വിജിൽ വർക്കി 
ആദ്യ കൂപ്പൺ പ്രവചന പെട്ടിയിലിട്ട്‌ ഉദ്ഘാടനംചെയ്യുന്നു

തലവടി സിഎംഎസ് ഹൈസ്ക്കൂൾ സംഘടിപ്പിച്ച പ്രവചന മത്സരം ചെയർമാൻ വിജിൽ വർക്കി 
ആദ്യ കൂപ്പൺ പ്രവചന പെട്ടിയിലിട്ട്‌ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 12:43 AM | 1 min read

മങ്കൊമ്പ്
ഫുട്‌ബോൾ ലോകകപ്പ്‌ ആര്‌ നേടുമെന്നറിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തലവടി സിഎംഎസ് ഹൈസ്‌കൂളിൽ പ്രവചന മത്സരം സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ വിജിൽ വർക്കി ആദ്യ കൂപ്പൺ നിക്ഷേപിച്ചു. പ്രഥമാധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷനായി. സ്പോർട്-സ്‌ കൺവീനർ രമ്യ ബാബു, മേഴ്സി മാത്യു, വി സൂസൻ, ഡാനിയേൽ, ഫാത്തിമ കബീർ, പ്രവീണ സുരേഷ്, എം കെ സംഗീത, ജോസി സാറാ ജോർജ്‌, നീതു മാത്യു, വിന്റു മെറിൻ ജെയിംസ്, ആൻസി ജോസഫ്, സുഗു ജോസഫ്,ആർ ശ്രീകാന്ത് , ജോബിൻ ജോസഫ് എന്നിവർ സംസാരിച്ചു. വിജയിക്കുന്ന വിദ്യാർഥിക്ക്‌ അഡ്വ. എം ആർ സുരേഷ്-കുമാർ സ്പോൺസർചെയ്ത സമ്മാനം നൽകുമെന്ന് പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ്‌ റവ. സോജി വർഗീസ് ജോൺ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home