Deshabhimani

ആനത്തലവട്ടം അനുസ്മരണം

anusmaranam

കേരള സ്റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദൻ അനുസ്മരണം എം എം ഷെരീഫ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2025, 12:00 AM | 1 min read

ആലപ്പുഴ

കേരള സ്റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആലപ്പുഴ വെയർഹ‍ൗസിൽ ആനത്തലവട്ടം ആനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം എം ഷെരീഫ് ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് രാജേഷ് ഖന്ന അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി ആർ രാധാകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ്‌ ശ്രീരഞ്ജിനി, ദിനമോൾ, വിദേശ മദ്യ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഗിൽഷ അജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home