Deshabhimani

ഗ്യാനേഷ്‌ കുമാറിനെതിരെ ജനകീയ കുറ്റവിചാരണ

laweyers union

ഹൈക്കോടതി ജങ്‌ഷനിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചീഫ് ഇലക്‌ഷൻ കമീഷണർ ഗ്യാനേഷ് കുമാറിനെ 
പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 03:05 AM | 1 min read

കൊച്ചി


ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ ഹൈക്കോടതി, ജില്ലാ കമ്മിറ്റികൾ ചേർന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പ്രതീകാത്മകമായി ജനകീയ കുറ്റവിചാരണ നടത്തി.


വഞ്ചിസ്ക്വയറിലായിരുന്നു കുറ്റവിചാരണ. യോഗത്തിൽ മുൻ അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. എഐഎൽയു സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ, എൻ മനോജ് കുമാർ, ലത തങ്കപ്പൻ, എം ശശീന്ദ്രൻ, ബിജോയ് ചന്ദ്രൻ, ടി പി രമേശ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home