സതീശന്റെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനകൾ
ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

മുഖ്യമന്ത്രി വി ഡി സതീശന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ സീറോ ജങ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന കമ്മിറ്റി അംഗം രമ്യ രമണൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
മുഖ്യമന്ത്രി വി ഡി സതീശന്റെ സ്ത്രീവിരുദ്ധ പ്രസ്‌താവനകൾക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വനിതകളുടെ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല കേന്ദ്രമായ ആലപ്പുഴ സിറോ ജങ്‌ഷനിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം രമ്യ രമണൻ ഉദ്‌ഘാടനംചെയ്തു. രമ്യ സുർജിത്, മിനീസ, അനുപമ, അനുപ്രിയ, ആര്യ ലാൽ, അന്നപൂർണ എന്നിവർ സംസാരിച്ചു.










0 comments