ad
Deshabhimani

ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് സമ്മേളനം

dyfi

ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് സമ്മേളനം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 08, 2026, 12:03 AM | 1 min read

കാർത്തികപ്പള്ളി

ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് സമ്മേളനം പുഷ്‌പൻ നഗറിൽ (ചേപ്പാട് പടിഞ്ഞാറെമുട്ടം എസ്എൻഡിപി ഹാൾ) ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, ബ്ലോക്ക് സെക്രട്ടറി പി എ അഖിൽ, ആർ രഞ്‌ജിത്ത്, വിപിന ചന്ദ്രൻ, എസ് ആഷിക്, എൽ കൃഷ്‌ണപ്രിയ, ബിനീഷ് ബേബി, ജി മുരുകേഷ്, സി ശ്യാംകുമാർ, എം എസ് അരുൺകുമാർ എംഎൽഎ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, അജ്മൽ ഹസൻ, കെ ആർ രാംജിത്ത്, ടി സുരേന്ദ്രൻ, കെ രഘു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ രഞ്‌ജിത്ത് (പ്രസിഡന്റ്), ലിജോ റിച്ചാർഡ്, ആര്യ സിനിലാൽ (വൈസ്‌പ്രസിഡന്റ്‌), പി എ അഖിൽ (സെക്രട്ടറി), കെ സിനുലാൽ, രാഹുൽ ജി നാഥ് (ജോയിന്റ് സെക്രട്ടറി), പി പ്രവീൺ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home