ad
Deshabhimani

കെഎസ്ഇബി ഓഫീസിൽ
ഡിവൈഎഫ്ഐ ധർണ

KSEB

കുത്തിയതോട് കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സബ്സ്റ്റേഷനിൽ നടത്തിയ ധർണ

വെബ് ഡെസ്ക്

Published on Sep 10, 2026, 01:39 AM | 1 min read

തുറവൂർ

നിരന്തരമായ വൈദ്യുതിമുടക്കത്തിലും കുത്തിയതോട് കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ച് സബ്സ്റ്റേഷനിൽ ധർണ സംഘടിപ്പിച്ച്‌ ഡിവൈഎഫ്ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ സൂരജ് ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് അഖിൽ കൃഷ്ണൻ, എസ് അജിത്ത്, നന്ദു സുരേഷ്, എസ് സജിത്ത് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home